നമസ്കാരം
ഈ ഒരു നമസ്കാരത്തോടെ ഞാന്‍ എന്റെ വലതു കൈ ഇവിടെ ചലിപ്പിക്കുകയാണ്
ഞാന്‍ ബ്ലോഗിന്റെ ലോകത്തില്‍ ആദ്യമാണ്. അതുകൊണ്ട് ത്തന്നെ ഒരു ചെറിയ പരിഭ്രമമവും ഉണ്ട്. എന്ത് എഴുതണം എഴുതരുത് എന്നൊക്കെ ഒരു കണ്ഫ്യൂഷന്.
ഡയറി സ്ഥിരമായിട്ട് അല്ലെങ്കിലും കുറച്ചൊക്കെ എഴുതാറുള്ള ഒരു വ്യക്തിയെന്ന നിലയില്‍ ഇവിടെയും എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ.
1 comment:
saarangikku swagatham............
Post a Comment